indias beef exports rise under modi govt despite hindu vigilante campaign at home<br />നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ഇന്ത്യയില്‍ നിന്ന് ബീഫ് കയറ്റുമതി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അഗ്രികള്‍ച്ചറല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ളതാണ് ഈ അതോറിറ്റി.